Sale!

Pandu Pandoru Nattil

102.00

ലോകം ഒരു മാഹാമാരിയുടെ നിഴലില്‍ അകപ്പെട്ടുപോയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ ചിന്തിച്ചുവെന്നു രേഖപ്പെടുത്തിവെയ്ക്കുന്ന പുസ്തകമാണിത്.

Compare
SKU: pandu-pandoru-nattil Category:

Description

ലോകം ഒരു മാഹാമാരിയുടെ നിഴലില്‍ അകപ്പെട്ടുപോയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ ചിന്തിച്ചുവെന്നു രേഖപ്പെടുത്തിവെയ്ക്കുന്ന പുസ്തകമാണിത്. അഞ്ചു മുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളുടെ കഥകള്‍. പ്രകൃതിയേയും സമൂഹത്തെയും അവര്‍ നിരീക്ഷിച്ചതിന്റെ അടയാളങ്ങളിതില്‍ കാണാം. മനുഷ്യര്‍ മാത്രമല്ല, പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങലാവുന്നു. ഏകാന്തതയില്‍ പെട്ടുപോകുമ്പോള്‍ ഒരു കാട്ടുവള്ളിപോലും കുഞ്ഞുങ്ങള്‍ക്ക് കൂട്ടാവുന്നു. ഭാഷയും ഭാവനയും നന്നായി സമന്വയിക്കുന്ന കുഞ്ഞുകഥകള്‍. വീട്ടിലകപ്പെട്ടുപോയ കുട്ടികളുടെ ഏകാന്തതയില്‍നിന്നു വിരിയുന്ന പൂക്കളാണ് ഇതിലെ ഓരോ കഥകളും.

Publisher:Telbrain Books
Language:Malayalam
Book type:
Date of publish:Sep 18, 2020
ISBN numbers:N/A
Format:Paperback
No of pages:79
Reading age:Above 5
Item weight:110 g
Dimensions:14.5 x 0.4 x 22 cm
Country of origin:India

Additional information

Weight 0.90 kg
Dimensions 12 × 2 × 15 cm

Reviews

There are no reviews yet.

Be the first to review “Pandu Pandoru Nattil”

Your email address will not be published. Required fields are marked *