Sale!

Pachaplavila

127.00

By Ap Rajendran

സ്‌കൂള്‍ കലോത്സവം ലക്ഷ്യം വെച്ച് എഴുതിയിട്ടുള്ളതാണ് ഈ സമാഹാരത്തിലെ എല്ലാ നാടകങ്ങളും. ഇതിലെ ‘ഖസാക്കിലെ കിളി’ ഒഴികെയുള്ള നാടകങ്ങളിലെല്ലാം ഓരോ കേരളീയ കലാരൂപങ്ങളുടെ അടിയൊഴുക്ക് കാണാം. അപ്പര്‍ പ്രൈമറി മുതല്‍ പല ക്ലാസുകളിലും കേരളീയ കലകളെക്കുറിച്ച് പഠിക്കാനുണ്ട്‌. ഇവിടെയൊക്കെ കുട്ടികളെ വിഷയത്തിലേക്ക് നയിക്കാന്‍ ഈ സമാഹാരത്തിലെ നാടകങ്ങള്‍ ഉപകരിക്കുമെന്ന് കരുതുന്നു

Compare
SKU: pachaplavila Category:

Description

സ്‌കൂള്‍ കലോത്സവം ലക്ഷ്യം വെച്ച് എഴുതിയിട്ടുള്ളതാണ് ഈ സമാഹാരത്തിലെ എല്ലാ നാടകങ്ങളും. ഇതിലെ ‘ഖസാക്കിലെ കിളി’ ഒഴികെയുള്ള നാടകങ്ങളിലെല്ലാം ഓരോ കേരളീയ കലാരൂപങ്ങളുടെ അടിയൊഴുക്ക് കാണാം. അപ്പര്‍ പ്രൈമറി മുതല്‍ പല ക്ലാസുകളിലും കേരളീയ കലകളെക്കുറിച്ച് പഠിക്കാനുണ്ട്‌. ഇവിടെയൊക്കെ കുട്ടികളെ വിഷയത്തിലേക്ക് നയിക്കാന്‍ ഈ സമാഹാരത്തിലെ നാടകങ്ങള്‍ ഉപകരിക്കുമെന്ന് കരുതുന്നു

ISBN numbers:978-93-92489-80-8
Format:Paperback
No of pages:87
Reading age:Above 5
Item weight:140 g
Dimensions:13.9 x0.35 x 22 cm

നാടകകൃത്ത്, സംവിധായകന്‍, നാടന്‍കലാ ഗവേഷകന്‍. ഏകാങ്കങ്ങള്‍ ഉള്‍പ്പെടെ ഇരുപതില്‍പരം നാടകങ്ങളുടെ കര്‍ത്താവ്. സ്‌കൂള്‍ കലോത്സവങ്ങളിലൂടെ ശ്രദ്ധേയമായ ഒട്ടേറെ കുട്ടികളുടെ നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ‘യയാതി’, ‘ഞങ്ങളുടെ വിക്രമന്‍’, ‘സഡന്‍ ബ്രേക്ക്’, ‘മടക്കത്തിന്റെ നിയമങ്ങള്‍’ എന്നിവ പ്രധാന രചനകള്‍. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പത്രാധിപസമിതി അംഗമായിരുന്നു. നിലവില്‍ ഗോത്രവര്‍ഗ നൃത്തകലകളില്‍ ഗവേഷണത്തിലാണ്. കോഴിക്കോട് ജില്ലയില്‍ ചാത്തമംഗലം സ്വദേശി. ഇപ്പോള്‍ സമീപപ്രദേശമായ ചെറുകുളത്തൂരില്‍ താമസം. വിലാസം : കാവ്യം, ചെറുകുളത്തൂര്‍ പോസ്റ്റ്, കോഴിക്കോട്-673008 ഫോണ്‍ : 9495411814 മെയില്‍ : aprajendranclt@gmail.com