Description
മാനവികതകൊണ്ട് സമ്പന്നമാണ് ഈ ചെറുപ്പക്കാരന്റെ കഥാലോകം. അപൂര്‍വ്വം ചില കഥകളില്‍ ഭ്രമാത്മകതയും ഫാന്റസിയുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മിക്കകഥകളും മനുഷ്യാവസ്ഥയുടെ നേര്‍ചിത്രങ്ങളാണ്. കുറുക്കിയും, ധ്യാനിച്ചും എഴുതാന്‍ പഠിച്ച കഥാകൃത്താണ് മണികണ്ഠന്‍. ഭാഷയുടെ സൂക്ഷ്മതയും ആഖ്യാനത്തിലെ കൃത്യതയും ഈ കഥാസമാഹാരത്തിലെ രചനകളെ മികച്ച വായനാനുഭവമാക്കി മാറ്റുന്നു. വായിച്ച് താഴെവെച്ചാലും ആര്‍ദ്രതയിലും മനുഷ്യത്വത്തിലും സര്‍ഗഭാവങ്ങളായി മാറിയ ഈ കഥകള്‍ വായനക്കാരന്റെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കും. മതേതരഭാവംകൊണ്ട് സമ്പന്നമായ ഈ കഥകള്‍ സ്‌നേഹത്തിലേക്കും ആര്‍ദ്രതയിലേക്കും നമ്മെ ഉണര്‍ത്തും. പി. സുരേന്ദ്രന്‍
Publisher | : | Telbrain Books |
Language | : | Malayalam |
Book type | : | |
Date of publish | : | Nov 16, 2024 |
ISBN numbers | : | 978-93-92489-49-5, N/A |
Format | : | Paperback |
No of pages | : | 94 |
Reading age | : | Above 10 |
Item weight | : | 130 g |
Dimensions | : | 14.5 x0.42 x 22 cm |
Country of origin | : | India |
Reviews
There are no reviews yet.