Description
നാടോടിക്കഥകള്‍ എക്കാലത്തേയും കഥകളുടെ സത്താണ്. നമ്മുടെ മുത്തശ്ശി മുത്തശ്ശന്മാരുടെ വാമൊഴി പാരമ്പര്യത്തില്‍ നിന്നാണ് നാടോടിക്കഥകള്‍ തലമുറകള്‍ക്ക് പകര്‍ന്നു കിട്ടിയത്. ഓരോ നാട്ടിലും പ്രത്യേകം പ്രത്യേകം നാടോടിക്കഥകളുണ്ട്. അമ്മൂമ്മക്കഥകള്‍ എന്ന ഈ ബാലസാഹിത്യ പുസ്തകത്തിലെ കഥകള്‍ ബീന മേലഴി വളരെ കൗതുകത്തോടെയാണ് പകര്‍ത്തിയിരിക്കുന്നത്. വാത്സല്യം തുളുമ്പുന്ന ഒരമ്മൂമ്മ പറയുന്ന കഥ പോലെ താളുകളുടനീളം ത്രസിപ്പിച്ചു കൊണ്ടാണ് ഈ കുഞ്ഞാവിഷ്കാരം. ഡോ. എല്‍. സുഷമ, (വൈസ് ചാന്‍സലര്‍, മലയാള സര്‍വകലാശാല)
Publisher | : | Telbrain Books |
Language | : | Malayalam |
Book type | : | |
Date of publish | : | Nov 23, 2024 |
ISBN numbers | : | 978-93-92489-69-3 |
Format | : | Paperback |
No of pages | : | 75 |
Reading age | : | Above 5 |
Item weight | : | 120 g |
Dimensions | : | 13.9 x0.4 x 22 cm |
Country of origin | : | India |
ബീന മേലഴി പഴയകളത്തില് ദാമോദരന്‍ നായരുടെയും മേലഴി രുഗ്മിണി അമ്മയുടെയും മകളായി പെരുമ്പടപ്പില്‍ ജനനം. ബികോം, ബി.എല്‍. ഐ. എസ് ബിരുദം. താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പി.എസ്.എം. ഒ. കോളേജ്, തിരൂരങ്ങാടി, തുഞ്ചന്‍ കോളേജ്, തിരൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തളിര് ഉള്‍പ്പെടെയുള്ള ബാലമാസികകളില്‍ എഴുതുന്നു. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ജീവനക്കാരി. ഭര്‍ത്താവ് മുരളീധരന്, മക്കള്‍- സുലോചന എം. കൃഷ്ണ, അക്ഷയ്.എം വിലാസം: വനമാല, തുഞ്ചന്‍ റോഡ്, അന്നാര, തിരൂര്‍-1, മലപ്പുറം ജില്ല. ഫോണ്‍: 9895367359 ഇമെയില്‍: beenamelazhi@gmail.com
Reviews
There are no reviews yet.