Description
ISBN numbers | : | 978-93-92489-26-6 |
Format | : | Paperback |
No of pages | : | 104 |
Reading age | : | Above 10 |
Item weight | : | 140 g |
Dimensions | : | 14.5 x0.53 x 22 cm |
റഷീദ് പാറക്കല്‍ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനനം. കവി, നോവലിസ്റ്റ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍. ആദ്യം സംവിധാനം ചെയ്ത ‘സമീര്‍’ എന്ന സിനിമക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. ഓസ്‌ട്രേലിയയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച മനോരാജ്യമാണ് ഇറങ്ങാനുള്ള ചിത്രം. ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍, കുടജാദ്രിയിലെ നിലാവ്, മുറ്റത്തെ മൂവാണ്ടന്‍, ചന്ദ്ര ജീവി, ഓപ്പറേഷന്‍ സുമിത്ര, മുറിവേറ്റവന്റെ ചുമ്പനങ്ങള്‍, അറബി മലയാളി ജോസേട്ടന്റെ സുവിശേഷം, ഒരു നുള്ളു പുഞ്ചിരി, എന്നേക്കൊണ്ടാവുന്നത്, ആരും പറയാത്ത പ്രണയ കഥ എന്നിവയാണ് ഇറങ്ങിയ പുസ്തകങ്ങള്‍. മഴചാറും ഇടവഴിയില്‍ എന്ന ഗാനമാണ് ആദ്യ രചന വാപ്പ : അബ്ദുള്‍ റഹിമാന്‍ ഉമ്മ : ആമിന ഭാര്യ : ഷെമിത മക്കള്‍ : രഹന റഷീദ്, ആഷിഖ് റഷീദ് മരുമകന്‍ : നഹാസ് സ ഹസ്സന്‍ പേരക്കുട്ടി : ഇസ സുല്‍ത്താന വിലാസം: റഷീദ് പാറക്കല്‍, എങ്കക്കാട് പി.ഒ, തൃശൂര്‍ – 680589 ഫോണ്‍: 9847744360 rasheed.Parakal@gmail.com
Reviews
There are no reviews yet.