Sale!

Kamthachoonda

68.00

By SIVAPRASAD PALODE

കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിന് വളരെയധികം സഹായകമായ ഒരു രചനയാണിത്.

Compare
SKU: kamthachoonda Category:

Description

കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിന് വളരെയധികം സഹായകമായ ഒരു രചനയാണിത്. നമ്മുടെ ജീവിത ചുറ്റുപാടില്‍ നിന്നുതന്നെ ലളിതമായി പഠിക്കാവുന്ന, ഒളിഞ്ഞിരിക്കുന്ന അറിവുകളെ കുഞ്ഞുകഥകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. 2024 ലെ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം നേടിയ ശിവപ്രസാദ് പാലോടിന്റെ പുസ്തകം.

ISBN numbers:978-93-92489-65-5
Format:Paperback
No of pages:44
Reading age:Above 5
Item weight:70 g
Dimensions:13.9 x0.5 x 22 cm

1975ല്‍ തച്ചനാട്ടുകര പാലോട് കുന്നത്ത് രാമഗുപ്തന്‍ പാറുകുട്ടി എന്നിവരുടെ മകനായി ജനിച്ചു. ടി ടി സി, മലയാളം ബിരുധദാരി. ഇപ്പോള്‍ കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. 1995 മുതല്‍ വിവിധ ആനുകാലികങ്ങള്‍ കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എഴുതിവരുന്നു. ഭാഷാപഠനകേന്ദ്രം ചങ്ങന്നൂര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഭാഷാ അധ്യാപകനുള്ള മാതൃഭാഷ പുരസ്‌കാരം, തൃശ്ശൂര്‍ നുറുങ്ങ് മാസിക കഥാ പുരസ്‌കാരം, പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ 2017 ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യവേദി അവാര്‍ഡ്, 2018 രാജലക്ഷ്മി കവിതാ പുരസ്‌കാരം, വിരല്‍ മാസിക കവിതാ പുരസ്‌കാരം, പുലാപ്പറ്റ ജയപ്രകാശ് സ്മാരക കഥാപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ശാസ്ത്ര അധ്യാപകര്‍ക്കായി പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിവരുന്ന പഠനോപകരണ നിര്‍മ്മാണ മത്സരങ്ങള്‍ സംസ്ഥാനതലത്തില്‍ പാലക്കാടിനെ പ്രതിനിധീകരിച്ചിട്ടുണ്ട് ഭാര്യ: സൗമ്യ, മക്കള്‍: ആതിര, ആദിത്യന്‍ വിലാസം ശിവ്രപസാദ് പാലോട്, പാലോട് പിഒ. മണ്ണാര്‍ക്കാട് കോളെജ്, പാലക്കാട് – 678583 Ph.9249857148 sivprasadpalode@gmail.com

Additional information

Weight 0.7 kg
Dimensions 14 × 1 × 22 cm

Reviews

There are no reviews yet.

Be the first to review “Kamthachoonda”

Your email address will not be published. Required fields are marked *