Description
മഞ്ചേരി മേലാക്കത്ത് നാടകം കളിക്കുമ്പോഴായിരുന്നു ആരോ സ്റ്റേജിലേക്ക് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കഥാപാത്രമായി ജീവിക്കുകയായിരുന്ന എനിക്ക് സത്യത്തില്‍ എന്താണ് സംഭവിച്ചെതെന്ന് മനസ്സിലായിരുന്നില്ല.
മഞ്ചേരി മേലാക്കത്ത് നാടകം കളിക്കുമ്പോഴായിരുന്നു ആരോ സ്റ്റേജിലേക്ക് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കഥാപാത്രമായി ജീവിക്കുകയായിരുന്ന എനിക്ക് സത്യത്തില്‍ എന്താണ് സംഭവിച്ചെതെന്ന് മനസ്സിലായിരുന്നില്ല. നാടകം കഴിഞ്ഞ് കര്‍ട്ടനില്‍ തറഞ്ഞ് നിന്ന വെടിയുണ്ട കാണിക്കുമ്പോഴാണ് കാര്യമെനിക്ക് മനസ്സിലായത്. അന്ന് വാക്കുകള്‍ കൊണ്ടും വിലക്കുകള്‍ കൊണ്ടും മാനസികമായും ശാരീരികമായും എന്നെ തളര്‍ത്താനും ഇല്ലാതാക്കാനും വേïി ശ്രമിക്കുമ്പോഴെല്ലാം തളരാതെ എന്നെ മുന്നോട്ട് നയിക്കുന്നതിലും ആത്മവിശ്വാസം പകരുന്നതിലും സഖാവ് കുഞ്ഞാലിയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, ഇടതുപക്ഷവും മറ്റു പുരോഗമന ചിന്തയുമുളള മനുഷ്യസ്‌നേഹികളു മായിരുന്നു മുന്നില്‍.” നിലമ്പൂര്‍ ആയിഷ
ISBN numbers | : | 978-93-92489-95-2 |
Format | : | Paperback |
No of pages | : | 72 |
Reading age | : | Above 10 |
Item weight | : | 100 g |
Dimensions | : | 14.5 x0.4 x 22 cm |
മുഹാജിര്‍ കരുളായി നിലമ്പൂര്‍ താലൂക്കിലെ കരുളായി സ്വദേശി. ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. മൂന്ന് സാമൂഹിക സംഗീത നാടകങ്ങള്‍ക്ക് രചനയും, സംവിധാനവും, ഷോര്‍ട്ട് ഫിലിം തിരക്കഥ, സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. കരുവാരക്കുണ്ട് പ്രതിഭ ഗ്രന്ഥശാലയുടെ സംസ്ഥാന ചെറുകഥ മത്സരത്തില്‍ ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരം, തൃശ്ശൂര്‍ നുരുങ്ങ് മാസികയുടെ സംസ്ഥാന തല ചെറുകഥാ മത്സരത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കൃതികള്‍-ഗോസേവ (കഥാസമാഹാരം) പ്രതിബന്ധങ്ങള്‍, പാഠശാല, അയല്‍ക്കാര്‍(നാടകം) ഭാര്യ: ദില്‍സാത്ത് മക്കള്‍: ദിയ, അയന്‍ വിലാസം: മുഹാജിര്‍ കരുളായി, കരുളായി പി ഒ, വാരിക്കല്‍-679330 9495510757 muhajirkarulai74@gmail.com
Reviews
There are no reviews yet.