Description
ഹൃദ്യമായ കുഞ്ഞു കവിതകളുടെ സമാഹാരമാണിത്. വായിച്ചു തുടങ്ങുന്ന കുട്ടികള്‍ മുതല്‍ ആര്‍ക്കും ചൊല്ലിരസിക്കാവുന്നത്ര ലളിതം. കുട്ടികളിലെ സര്‍ഗ്ഗാത്മകത ഉണര്‍ത്താന്‍, അവര്‍ക്കെന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വരികളാണ് അരിമണി ഭാരം സമ്മാനിക്കുക.
ISBN numbers | : | 978-93-92489-68-6 |
Format | : | Paperback |
No of pages | : | 31 |
Reading age | : | Above 5 |
Item weight | : | 50 g |
Dimensions | : | 13.9 x 0.2 x 22 cm |
Reviews
There are no reviews yet.