Description
വാക്കിനോളം മുറിപ്പെടുത്തുന്ന മറ്റൊന്നുമില്ലീ ഭൂമിയില്‍. വാക്കിനോളം ഊക്കു തരാനും മറ്റൊന്നുമില്ലീ ഭൂമിയില്‍.
വാക്കിനോളം മുറിപ്പെടുത്തുന്ന മറ്റൊന്നുമില്ലീ ഭൂമിയില്‍. വാക്കിനോളം ഊക്കു തരാനും മറ്റൊന്നുമില്ലീ ഭൂമിയില്‍. നല്ല വാക്കിനാല്‍ ഒരാള്‍ക്കു പറക്കാന്‍ കഴിയുന്ന വിശാലമായ ആകാശം നിങ്ങളിലേക്ക് ചേര്‍ത്തുപിടിക്കുന്നു ഈ പുസ്തകം. നിത്യവും ഉരുവിടാനുള്ള മഹാ മന്ത്രമായും ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കാനുള്ള ഉത്തമ ഔഷധമായും ഈ സുഭാഷിത ഗ്രന്ഥം ഉപയോഗപ്പെടുത്തുക.
ISBN numbers | : | 978-93-92489-02-0 |
Format | : | Paperback |
No of pages | : | 93 |
Reading age | : | Above 10 |
Item weight | : | 130 g |
Dimensions | : | 14.5 x0.5 x 22 cm |
Reviews
There are no reviews yet.